പ്രവാസി മലയാളി മരിച്ചു
ജുബൈലിലെ വ്യാപാരിയായ പത്തനംതിട്ട, അടൂർ പന്തളം മങ്ങാരം സ്വദേശി നിഷാ മൻസിലിൽ ഷംസുദ്ദീൻ (65) ആണ് മരിച്ചിരിക്കുന്നത്. 30 വർഷത്തോമായി സൗദിയിൽ പ്രവാസിയായിരുന്ന ഷംസുദ്ദീൻ ജുബൈൽ ഈദ് അഹമ്മദ് അജ്മി എന്ന കമ്പനി നടത്തുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അവധിക്ക്…