Category: വൈറൽ ന്യൂസ്

നളചരിതം … Pirappancode Suresh

അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേശീതളക്കാറ്റുപോലെന്നെത്തഴുകി നീപല്ലവി പാടിയില്ലേസ്വർണ്ണിമച്ചേലുള്ള മഞ്ജുളേ നിന്നെ ഞാൻവാരി പുണർന്നതല്ലേ(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2 തളിരിലക്കുമ്പിളിൽ നേദ്യവുമായി നീതൊടുകുറിയിട്ടു നിന്നുആതിരക്കുളിരിനാലധരം വിറയ്ക്കുന്നഏഴിലമ്പാലയായിഏഴരപ്പൊന്നാന ചന്തമായമ്പലത്തറയിലെകൽവിളക്കിൽഎഴുതിരിയിട്ടൊരാട്ടവിളക്കായി…

‘ലോക്ക് ഡൌൺ’ ….. യൂസഫ് ഇരിങ്ങൽ

ഭാഗികമായതാണെങ്കിലും ‘ലോക്ക് ഡൌൺ’ എന്ന കടുപ്പമേറിയ യാഥാർഥ്യം പ്രവാസ ലോകത്ത് കടുത്ത മാനസിക വ്യഥയും സമ്മർദവുമാണ് വിതച്ചത് . നാട്ടിൽ, വീടിന്റെ സ്നേഹ ലാളനകൾ ഈ ദുരന്ത കാലത്തെ ഒറ്റപ്പെടലിൽ പരസ്പരം സാന്ത്വനമായെങ്കിൽ ഒരു വലിയ വിഭാഗം പ്രവാസികൾ അതി മാരകമാവിധം…

അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്

ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി. വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ്…

സ്വപ്‌നം ********* Soorya Saraswathi

രാത്രി രാക്ഷസൻ കുത്തിപ്പൊട്ടിച്ചനിലാക്കണ്ണിന്റെ നിലയ്ക്കാത്തകണ്ണീരായി മഴ പൊഴിയുമീ പാതിരാവിൽവിളിക്കുന്നു നീയെന്നെയകലെ പ്രഭചൊരിയുമൊരു ദേശമുണ്ടതു കാണാൻ.കരിഞ്ഞുപോയെന്നോ കനവൊക്കെയെങ്കിലുംകവിതതൻ പൂക്കൾ വിടരുന്ന മനസ്സെന്ന ദേശംനനഞ്ഞ നെറ്റിത്തടം തുടച്ച്‌കൊഴിഞ്ഞ നക്ഷത്രപൂക്കൾതൻ ഗന്ധവുമായെന്റെ ജാലകത്തിൽപതുങ്ങുന്നു കാറ്റ്……..മയങ്ങുമെൻ മൂർധാവിലമ്മവച്ചു നീമധുരമായി വീണ്ടും മൊഴിയുന്നുവേനലിൽ പൊള്ളിയ നിന്റെപാദങ്ങളിത്തിരി തണുക്കട്ടെവെയിൽ നിലവാക്കി…

ബ്ലിസ് ഓഫ് സൈലെൻസ് …. Sudev Vasudevan

തച്ചുകൊല്ലുക ! സാധുക്കൾ ! മൗനികൾ !ആത്മമല്ലാതെ മറ്റൊന്നുമില്ലാത്തവർഉള്ളതെങ്കിൽ ചരാചരമൊക്കയുംസർഗ്ഗചൈതന്യമാണെന്നറിഞ്ഞവർനിത്യമായതാം സത്തയിൽ കത്തുന്നജ്വാലമാത്രമായ്‌ മാറിനിൽക്കുന്നവർകൊല്ലുവോനും മരിക്കുവോനും വൃഥാതോന്നലാണെന്നുറപ്പിച്ചറിഞ്ഞവർ പുഞ്ചിരിക്കുന്നു വൃദ്ധസന്യാസി ഹാ !മൃത്യു ദണ്ഡുമായ്‌ മുന്നിൽവന്നപ്പോഴുംവന്ദനം മഹാപ്രഭോ ! അങ്ങുതൻസ്പന്ദനങ്ങളാണെന്നിലെ ചിന്തയുംനന്മയെ തന്നെ ധ്യാനിച്ചുധ്യാനിച്ചുവൻഹിമാലയ സാനുവിൽ നിന്നങ്ങുജ്ഞാനനിർവൃതി വിട്ടിങ്ങു പോന്നത്ഭേദഭാവങ്ങളറ്റതുമൂലമോ സ്നേഹ-കാരുണ്യത്യാഗമാം…

ഒരു (കോറന്റൈൻ) നൊമ്പരം … Hari Kumar

കുപ്പി കമിഴ്ത്തിരസിക്കുന്ന കൂട്ടരോ-ടൊപ്പമിരുന്നെത്രനേരം…..കത്തിപ്പിടിക്കുവാ-നെത്ര ബോട്ടിൽ;കരൾചുട്ടുതിന്നെത്ര യാമങ്ങൾ……സ്വച്ഛസായൂജ്യംവരിച്ച നർമ്മോക്‌തികൾകെട്ടിപ്പിടുത്ത സീൽക്കാരം…..കയ്യാങ്കളിക്കൊപ്പമെത്തുമ്പൊഴുംസ്നേഹവാക്കിൻ നറും ചുംബനങ്ങൾ…..ഒന്നെന്ന ചിന്തയാ-ലൊട്ടിപ്പിടിച്ചെത്രബാന്ധവത്താളമേളങ്ങൾ…… ഇന്നെന്തു സംഭവി-ച്ചെന്നോ;കരൾ പറി-ച്ചങ്ങിങ്ങെറിഞ്ഞെന്നപോലെ…..കുപ്പിപോൽ പൊട്ടി –പ്പൊടിഞ്ഞുള്ള നൈരാശ്യ-ഭിത്തിമേലൊട്ടുന്നു ദു:ഖം….. (പെഗ്ഗെങ്കിലുംകൈക്കലില്ലെങ്കിൽ ദൈവമേകൊണ്ടത്തരൂ കാളകൂടം……)

തോളത്തു കൈയിട്ടു നടന്ന കൂട്ടുകാര്‍ തന്റെ പ്രാണനെടുക്കുമെന്നവനും കരുതിയിട്ടുണ്ടാവില്ല

കൊടുമണ്ണിൽ പത്താം ക്ലാസുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുവ അധ്യാപിക ഡോ. അനൂജ ജോസഫ്. സഹപാഠികളുടെ വെട്ടേറ്റു മരണപ്പെട്ട അഖിലിന്റെ ചേതനയറ്റ ശരീരം മറവു ചെയ്തതിനടുത്തു ഒരു കൂസലുമില്ലാതെ നില്‍ക്കുന്ന ആ കുട്ടികളുടെ മുഖം വല്ലാണ്ട് ഭയപ്പെടുത്തുന്നു. ദേഷ്യം വന്നാല്‍…

ഈപ്പന്‍ ജോസഫിന്റെ നിര്യാണത്തിൽ ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ സെക്രെട്ടറിയും ന്യൂ യോർക്കിലെ സാമൂഹ്യ പ്രവർത്തകനുമായ വര്‍ഗീസ് ജോസഫിന്റെ ജേഷ്‌ട സഹോദരൻ നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫിന്റെ (74 ) നിര്യണത്തിൽ ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി, ഈപ്പന്‍ ജോസഫിന്റെ വേര്‍പാടില്‍…

വിദേശ നിക്ഷേപ നയത്തില്‍ കടുപ്പിച്ച് ഇന്ത്യ

വിദേശ നയം തിരുത്തിയുള്ള ഇന്ത്യയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇന്ത്യന്‍ കമ്പനികളിലെ നിക്ഷേപം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ചൈന ലോക്ഡൗണിലൂടെ ഇന്ത്യയിലുണ്ടായ മാന്ദ്യം മുതലെടുക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ചൈനയ്ക്ക് മാത്രമല്ല ഹോങ്കോംഗിനും ഈ നിയമം ബാധകമാണെന്ന്…