ഉലക്കവല്യപ്പൻ..
രചന : സണ്ണി കല്ലൂർ✍ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന വഴി.. വെള്ളത്തിൽ ഇറങ്ങി രണ്ടുകാലുകൊണ്ടും കൂട്ടിയടിച്ച് പടക്കം പൊട്ടിക്കുന്ന ഒരു കളിയുണ്ട്. ദേഹം മുഴുവൻ വെള്ളവും ചെള്ളയും പിന്നെ നനഞ്ഞ കളസവുമായി നടക്കും.. ദിവസവും പല പ്രാവശ്യം അതിലെ…
