ചൂളയിൽ വെന്തുരുകുന്ന ജീവിതങ്ങൾ.
രചന : സാബു കൃഷ്ണൻ ✍️ ഉഷ്ണച്ചൂടിന്റെ ഒരുച്ചനേരത്ത്ഞാനവിടെ ചെന്നിറങ്ങി. എന്നെ വായിക്കുന്നകൂട്ടുകാരിൽ ഇരുമ്പ് ഷീറ്റിന്റെ മേൽക്കൂരയുള്ള വീട്ടിൽ തമാസക്കുന്നവരുണ്ടോ? ഞാൻ കഴിഞ്ഞ ദിവസം പോയത് തകര ഷീറ്റുള്ള വീട്ടിലാണ്.അങ്ങനെവീടെന്നു പറയാനൊന്നുമില്ല.ഒരു ആറുകാൽപ്പുര.അതിനുള്ളിൽ ഇപ്പോൾ നാലുപേർതാമസിക്കുന്നു വിധവയായ ഒരമ്മയുംരണ്ടു പെണ്മക്കളും ഒരു…
