കുഞ്ഞനന്തന്റെ പെണ്ണുകാണൽ
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ അമ്മിണിയമ്മ മൂക്കുചീറ്റിപ്പിഴിഞ്ഞെറിഞ്ഞു പതംപറഞ്ഞു കരഞ്ഞുകൊണ്ട് ആരോടൊ ക്കെയോ പക തീർക്കുന്നത് പോലെ അലക്കു കല്ലിൽ വസ്ത്രങ്ങൾ ആഞ്ഞലക്കുകയാണ്. “എന്റെ ഭഗവതീ.. ആകെയുള്ളൊരു മോനാ ന്റെ കുഞ്ഞനന്തൻ. നാട്ടിലൊന്നും പെൺകുട്ടികൾ ഇല്ലാത്തത് പോലെ അല്ലേ അവനൊരു…
