ഉപാസന (ചെറുകഥ )
രചന : മോഹൻദാസ് എവർഷൈൻ ✍️ ഉച്ചവെയിൽ ഉമ്മറതിണ്ണയോളം എത്തിയിട്ടും അയാൾ അകത്ത് പോകാതെ വഴിയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു.വായിച്ച് അരികിൽ മടക്കി വെച്ച പത്രം കാറ്റിൽ പറന്ന് പല കഷണങ്ങളായി മുറ്റത്ത് ചിതറി കിടന്നു.അയാൾ അതൊന്നും അറിഞ്ഞത് കൂടിയില്ല,…
