🤩വീണയുടെ കാഴ്ചപാടുകൾ🤩
രചന : ഹരി കുട്ടപ്പൻ✍ വാക്കുകൾക്ക് വാക്കത്തിയുടെ മൂർച്ചയുള്ള കാലമുണ്ടായിരുന്നു.ആർത്ത് വരുന്ന പുഴയായിരുന്നു വാർത്തകൾ, അന്ന് വാർത്താവാഹിനികൾക്ക് ധാർമികതയും ആത്മാർഥതയും ആവേശവുമുണ്ടായിരുന്നു.ഇന്ന് വാർത്താസ്വാതന്ത്ര്യമാണത്രേ….ജനഹൃദയങ്ങളിൽ നന്മയോടെ സത്യത്തെ വിളിച്ചോതേണ്ട മാധ്യമങ്ങൾ അസത്യവും അസഹിഷ്ണുതയും വാരിവിതറുന്നു. അതിശയോക്തമായ ഇത്തരം പ്രചാരണങ്ങൾക്കെതിരെ മാധ്യമ പ്രഭുക്കൻമാരെ ചോദ്യം…
