ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കഥകൾ

കിഴക്കൻ കാറ്റ് “

രചന : ജോസഫ് മഞ്ഞപ്ര✍ “ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്‌വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന്‌ കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?അയൽ ചോദിച്ചു.” ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?…..അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ…

നിനക്കെന്നെ നഷ്ടപ്പെടുന്നതിനു മുൻപുള്ള അവസാനത്തെ എഴുത്ത്.

രചന : റോബി കുമാർ✍ വേർപിരിയലിന്റെ ഒൻപതാം നാൾ അവന്റെ വാരിയെല്ലിൽഒരു പേമാരി പെയ്തു.പേരറിയാത്തവൾ അവന്റെ കണ്ണുകളെ പൊത്തി വെച്ചു.അവന്റെ അഗ്നിപർവതങ്ങൾ അവളുടെ നെഞ്ചിന്റെ തണുപ്പ് കൊണ്ടവൾ കെടുത്തി.അവന്റെ കണ്ണീരിന്റെ ചാലുകളവൾ കുടിച്ച് വറ്റിച്ചു.കറുത്ത പകലുകളിൽ ഒരു മെഴുതിരി കത്തിച്ചു വെച്ചവൾ…

ബന്ധം

രചന : കുന്നത്തൂർ ശിവരാജൻ✍ താഴെ തൊടിയിൽ നിന്ന് മേലെ പുരയിടത്തിലേക്ക് കയറി വരുന്ന നാല് ബാറ്ററി ടോർച്ചിന്റെ ആ വെളിച്ചം രാഘവേട്ടന്റെതു തന്നെ.എന്താണ് പതിവില്ലാതെ ഈ നേരത്ത്?എന്ന് അയാൾ വിചാരിച്ചു.‘ അല്ലാ… തന്റെ പത്രപാരായണം രാത്രിയായിട്ടും ഇതുവരെ തീർന്നില്ലാത്രേ? എന്തായിത്ര…

കള്ളം പറയുന്നവർ

രചന : ജോർജ് കക്കാട്ട്✍ ഈ ഓണനിലാവിൽ ജീവിതം വെറും വേദന മാത്രമായി തീർന്ന് ഭ്രാന്ത് പിടിച്ചു ഇരുട്ടുമുറിയിൽ മരണം കാത്തുകിടക്കുന്ന ഒരു സൗഹ്യദത്തിന്റെ അനുഭവ കഥ അയാളുടെ അനുവാദത്തോടെ ഇവിടെ കുറിക്കട്ടെ … ഈ കഥ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…

വീട്ടിൽ പെയിന്റടി

രചന : അബ്രാമിന്റെ പെണ്ണ്✍ കഴിഞ്ഞയിടെ ഒരീസം വീട്ടിൽ പെയിന്റടിച്ചു..അടുത്തുള്ള ഒരുത്തനെയാ പെയിന്റടിയ്ക്കാൻ വിളിച്ചത്..രാവിലെ ഒൻപതരയായിട്ടും ആളിനെ കാണുന്നില്ല..ഞാനങ്ങോട്ട് വിളിച്ചപ്പോ “ഹാലോ,,എഴുന്നേറ്റില്ല,,ദാ വരുന്നെടേന്ന്..ആ ഏപ്പരാച്ചി ഒറക്കപ്പായിൽ കെടന്ന് സംസാരിക്കുന്നു… ഇവൻ ഒറക്കമൊണർന്നിട്ട് ഇനിയെപ്പ…😳😳😳പത്തേകാലോടെ പുള്ളി വീട്ടിലെത്തി… പണി തുടങ്ങിയപ്പോ മണി പതിനൊന്ന്..അന്ന്…

“മലയാളം അറിയാത്ത മാവേലി “

രചന : ജോസഫ്‌ മഞ്ഞപ്ര ✍ കുറേക്കാലം കൂടിയാണ് നാട്ടിലേക്ക് പോയത്, എല്ലാവരെയും ഒന്ന് കണ്ടുവരാംകൂടെ കുറച്ചു കച്ചോടകാര്യങ്ങളുംറെയിൽവേ സ്റ്റേഷനിൽ അലസ്യത്തോടെ ഇറങ്ങിയപ്പോൾ തന്നെ പ്രിയതമയുടെ ഫോൺ കാൾ.“എത്തിയോ പിന്നേ തിരിച്ചുപോരുമ്പോൾ ഒരു ഓണാസാരി വാങ്ങിക്കൊണ്ടു വരണം കേട്ടോ നമ്മുടെ ഓണപരിപാടിക്ക്…

ശരണാലയം

രചന : ശൈലേഷ് പട്ടാമ്പി ✍ ഇളംതവിട്ട് നിറമുള്ള ഷർട്ട് നീല കരയോടു കൂടിയ മുണ്ട് പ്രായം ഏകദേശം 50 കഴിഞ്ഞു കാണുംഅയാൾ ഹാളിലേക്ക് കയറി വന്നു. മുഖത്ത് അൽപ്പം ഉറക്കക്ഷീണമുണ്ട്, പേര് കൃഷ്ണൻ പട്ടാമ്പിയിലുള്ള സ്നേഹതീരമെന്ന ശരണാലയത്തിന്റെ നോക്കി നടത്തിപ്പുകാരൻ.സ്നേഹവും…

പാല പൂത്ത രാവിൽ…..

രചന : പ്രിയബിജൂ ശിവക്യപ ✍ അന്ന് നല്ല നിലാവായിരുന്നു…. ശ്രീക്കുട്ടി മുറിയുടെ ജനാലയ്ക്കൽ പതിവ് പോലെ പുറത്തേക്ക് നോക്കിയിരിക്കുന്നു… രണ്ടു നാൾ കഴിഞ്ഞാൽ ഓണമാണ്…ഈ ഓണ നിലാവും തൊടിയിലെ എഴിലംപാലയുടെ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും.. പിന്നെ മുല്ല…. പാരിജാതം എന്നിവയുടെ…

കലികാലം

രചന : ബാബുഡാനിയൽ ✍ സഞ്ചിതമാകുമിരുട്ടില്‍ നമ്മള്‍അഞ്ചിതമോടെ വിരാജിപ്പൂവഞ്ചനകൈമുതലാക്കീ നമ്മള്‍അഞ്ചലമണയാനെത്നിപ്പൂ.കഞ്ചുകമനവധി അണിയും നമ്മള്‍തഞ്ചം പാര്‍ത്തുകഴിഞ്ഞീടും.തച്ചുതകര്‍ക്കും പാവങ്ങളെ നാംതണ്ടെല്ലു തകര്‍ത്തു രസിച്ചീടും.ഉള്‍പ്പകവെച്ചുപുലര്‍ത്തീടും നാംഉരഗസമാനം മേവീടും.ഉന്മദതരായിതീര്‍ന്നിട്ടുലകില്‍ഉന്മകള്‍ ചിന്തിയെറിഞ്ഞീടും.ഉപജീവനമതിനായി നമ്മള്‍ഉപജാപകരായി തീര്‍ന്നീടും.ഉറ്റവരേയും സോദരരേയുംഉന്നംപാര്‍ത്ത് ഹനിച്ചീടും.ഉലകംവെല്ലാനുഴറും നമ്മള്‍ഉപചാരങ്ങള്‍ വെടിഞ്ഞീടുംഉര്‍വ്വിയൊരുക്കും താഡനമേറ്റ്ഉയിര്‍കാക്കാനായ് പാഞ്ഞീടുംകാട്ടുമൃഗത്തിന്‍ ക്രൗര്യതയോടെകലികകള്‍ പിച്ചിവലിച്ചെറിയുന്നു.കരളില്‍ കല്മഷമില്ലാതുലകില്‍കലഹംസുലഭം ഹാ.!…

മിഴിനീർ

രചന : ശൈലേഷ് പട്ടാമ്പി ✍ കിച്ചു ഇവിടെ വാ….സമയം 8മണി ,ആ കുഞ്ഞു വീട്ടിൽ നിന്ന് രമയുടെ ശബ്ദം അലയടിച്ചു..വീടിനു കാവലായ് നിൽക്കുന്ന പോലെ സ്കൂട്ടി നിൽക്കുന്നു …ടാ കിച്ചു നിനക്കിന്ന് സ്കൂളിൽ പോകേണ്ടെ…സ്കൂട്ടർ തുടച്ചു കൊണ്ടിരിക്കുന്ന കിച്ചുവിന്റെ പിതാവ്…