മഴ പെയ്തുതീരുമ്പോള്‍..
രചന : Rajna K Azad✍️ മഴ ഒരു ഒളിഞ്ഞുനോട്ടക്കാരനെപോലെ ജാലകത്തിനു പുറത്ത്പതുങ്ങി നില്‍ക്കുകയായിരുന്നു , മതിലിനരികിലെ പൂമരം അതുകണ്ടു അടക്കിച്ചിരിച്ചു . അവള്‍ തലനിറയെ പൂചൂടിയിരുന്നുവല്ലോ. ജാലകത്തിലൂടെ നോക്കിയാല്‍ കാണുന്ന മുറിയിലെ കിടക്കയില്‍ രണ്ടുപെണ്‍കുട്ടികള്‍ ഉറങ്ങുന്നുണ്ട്.പതിനഞ്ചും ആറും വയസ്സുള്ള രണ്ടു…
