ശിവണ്ണൻ = രജനികാന്ത് …. Rinku Mary Femin
സാജൻ അന്ന് ആ കാര്യങ്ങൾ അവളോട് പറഞ്ഞതിന് ശേഷം വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ചിലയ്ക്കുന്ന ഏതൊരു കോളിങ് ബെല്ലും പൂജയ്ക്കു ഭയമായിരുന്നു, പരിചിതമല്ലാത്ത സ്ഥലം , പുതിയ സാഹചര്യങ്ങൾ., പുതിയ നിയമങ്ങൾ ഇവയൊക്കെ അഭിമുകീകരിക്കേണ്ടി വന്നാലോ…. സാജൻ കൂടെ ഉണ്ടെങ്കിൽ…
