ഉത്സവകാഴ്ചകൾ *
ഷൈലജ O.K* !!പോകണം!!.. എനിക്കെന്റെ നാട്ടിലേക്ക്!… ഓർമ്മകൾ.. അവളെ ആ നല്ല കാലത്തേക്ക് കൊണ്ടു പോയി. മയ്യഴി പുഴയുടെ തീരങ്ങൾ… മതി വരാതെ വീണ്ടും വീണ്ടും.. തീരം ചുംബി ക്കാനായി മത്സരിച്ചു പാഞ്ഞു വരുന്ന തിരമാലകൾ…. അവയോടൊപ്പം ഒഴുകി വരുന്ന ചിപ്പികളെ…
