മരണത്തിനു മുൻപ് (കഥ )
രചന : സുനു വിജയൻ ✍ വാസുദേവൻ കട്ടിലിൽ നിന്ന് തല തെല്ലൊന്നുയർത്തി നോക്കാൻ ശ്രമിച്ചു. കഴുത്തിൽ ആരോ ശക്തമായി പിടിമുറുക്കിയിരിക്കുംപോലെ. കഴുത്ത് അനങ്ങുന്നില്ല. തല അൽപ്പം ഒന്നുയർത്തിയാൽ ജനൽപടിയുടെ അപ്പുറത്തെ കാഴ്ചകൾ കാണാം. പക്ഷേ അതിനു തനിക്കാവതില്ലല്ലോ എന്നു തിരിച്ചറിഞ്ഞു…
