കിഴക്കൻ കാറ്റ് “
രചന : ജോസഫ് മഞ്ഞപ്ര✍ “ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന് കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?അയൽ ചോദിച്ചു.” ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?…..അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ…
