കോമളംകോയ ലോക്ക്ഡ്.
കെ. ആർ.രാജേഷ്* യൂറോപ്പിലും,ലാറ്റിനമേരിക്കയിലും കാല്‍പ്പന്തുകളി സീസൺ അരങ്ങു തകർക്കുമ്പോൾ അതിന്റെ ആവേശം കോമളംകോയയുടെ രാത്രികളെ ഉറക്കംക്കെടുത്തി ടെലിവിഷൻ സ്ക്രീനിനുമുന്നിൽ തളച്ചിടുക പതിവാണ്. കിടപ്പുമുറിയിൽ നിന്നുയരുന്ന സുന്ദരമണിയുടെ പ്രതിഷേധങ്ങളെ ഇടംകാൽ കൊണ്ട് പുറത്തേക്ക് തട്ടി, അവസാന വിസിൽ മുഴങ്ങുന്നത് വരെ കോമളംകോയയിലെ ഫുഡ്ബോൾ…
