നമ്മളെപ്പോലെ തന്നെ അവരും…… അനന്തൻ ആനന്ദ്
രാവിലെ എണീറ്റ് ഡാറ്റ ഓൺ ചെയ്തപ്പോൾ വാട്ട്സ്അപ്പ് ഇൻബോക്സ് അവളുടെ മെസ്സേജുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. “അനന്തൻ ഞാൻ പോകാണ്, എന്നോട് ക്ഷമിക്കണം എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാൻ കഴിയില്ല” “നീ എന്നോട് എന്നോട് ക്ഷമിക്കില്ലേ?, ഞാൻ നിന്നെ വേദനിപ്പിക്കുകയാണെന്ന് അറിയാം. എന്റെ സന്തോഷമാണ്…