സ്വാർത്ഥത.
രചന : അഞ്ജു തങ്കച്ചൻ✍️ കമിഴ്ന്നുകിടന്നുറങ്ങുന്ന ശ്യാമിനെ അവൾ ഒന്നുകൂടി നോക്കി.ചരിച്ചുവച്ചിരിക്കുന്ന മുഖം, ആ നെറ്റിയിലേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ട്. സ്നേഹത്തോടെ പതിയെ ആ മുടിയിഴകൾ മാടിയൊതുക്കിയിട്ട് ആനിഅടുക്കളയിലേക്ക് നടന്നു.ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എണീക്കാൻ പതിവിലും വൈകി. അല്ലെങ്കിലും ഞായറാഴ്ചകൾ ആഘോഷത്തിന്റേതാണ്.…
