കൊച്ചിയിലെ തക്യാവും തങ്ങന്മാരും …… ( ഭാഗം – രണ്ട് ) …. Mansoor Naina
കൊച്ചിയിലെ തക്യാവിനെ കുറിച്ചറിയാനാണ് എല്ലാവരുടെയും താൽപ്പര്യം എന്നറിയാം . തക്യാവ് കൊച്ചീക്കാർക്ക് നല്ല ഓർമ്മകൾ പൂക്കുന്നിടമാണ് . എങ്കിലും തങ്ങന്മാരുടെ കടന്ന് വരവും ചരിത്രവും ഒപ്പം അവരിലെ ധീരരായവരെയും , സമുദായത്തിനും , സമൂഹത്തിനും , രാജ്യത്തിനുമായി അവർ നൽകിയ സേവനങ്ങളെയും…
