മഞ്ഞ ഇതളുകളുള്ള പൂവ്.
രചന : സണ്ണി കല്ലൂർ ✍ ദാമു……മുപ്പത് മുപ്പത്തഞ്ച് വയസ്സ് പ്രായം ഉണ്ടാകുമായിരിക്കും, ജനിച്ച തീയതി ഓർമ്മയില്ല.അച്ഛനുണ്ടായിരുന്നപ്പോൾ ഭിത്തിയിൽ തൂക്കിയ കലണ്ടറിൽ അടയാളപ്പെടുത്തിയ ജനനതീയതി, ശരിയാണോ എന്ന് അറിയില്ല, എന്തെങ്കിലും ആവശ്യം വരുമ്പോൾ ആ തീയതിയാണ് അയാൾ പറയാറുള്ളത്.പഴയ ഓടിട്ട വീട്.…
