“കോയി ബിരിയാണി ” പോക്കറുറാവുത്തറുടെ വക..🤣
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ആ “നിക്കാഹ്ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.കൂടാതെ വലിയ ബിസിനസ് കാരനായപോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ…
ചിലരുടെ ലോകം
രചന : ജോളി ഷാജി✍ നീനാ നീയെത്ര ഭാഗ്യവതി ആണെടി…അതെന്താടി അങ്ങനെ തോന്നിയത്…എപ്പോ നോക്കിയാലും നീ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് സ്വന്തം വണ്ടിയോടിച്ച് നടക്കുവല്ലേ…അതിനാണോടി ഭാഗ്യം എന്ന് പറയുന്നത്…പിന്നല്ലാണ്ട്, എനിക്ക് ഒരു ഡ്രസ്സ് ഇടണമെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടം നോക്കണം, ഒരു…
ആ.വേ. മരിയയുടെ പ്രാർത്ഥനകൾ *
രചന : വാസുദേവൻ.കെ.വി.✍ നീളമുള്ള ചുരുണ്ട കാർകൂന്തൽ മരിയയുടെ സ്വകാര്യ അഹങ്കാരം.പേറ്റുനോവറിയാത്ത മരിയ കുഞ്ഞിനെ തലോടും പോലെ ഇടയ്ക്ക് തലോടാറുണ്ട് അവളുടെ തിങ്ങി നിറഞ്ഞ കാർകൂന്തൽ.ആല വേലിക്കൽ മരിയ. പണ്ടെന്നോ കരുവാൻ കുടുംബം താമസിച്ചത്തിനോട് ചേർന്നുള്ള പറമ്പാണ് മലബാർ കുടിയേറ്റത്തിൽ ചുളു…
ഒഴുക്ക് നിലച്ച ജീവിതങ്ങൾ.
രചന : ശിവൻ ✍ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും എരിഞ്ഞ് തീരാറായ ബീഡിക്കുറ്റി രാധാ ലോഡ്ജിൻ്റെ രണ്ടാം നിലയുടെ ജനൽ വഴി താഴേക്കെറിഞ്ഞു സോമൻ വാതിലിൻ്റെ അടുത്തേക്ക് നീങ്ങി.മുറിയിൽ നിന്നും വെളുത്ത ഉടുപ്പും കറുത്ത പാൻ്റുമണിഞ്ഞ ഒരുവൻ പുറത്തേക്ക്…
വഴിത്തിരിവ്
രചന : ജസീന നാലകത്ത് ✍ ആദ്യ രാത്രിയിൽ അവൾ അയാളുടെ നെഞ്ചോടമർന്ന് കിടക്കുമ്പോൾ ചോദിച്ചു.ഇക്കാ… ഇക്ക ആരേലും പ്രേമിച്ചിട്ടുണ്ടോ?ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കാൻ വരുവായിരുന്നു സുമീ.. ഇനിയിപ്പോ നമുക്ക് നമ്മുടെ ലോകം.. ബാക്കിയുള്ളതൊന്നും നമ്മുടെ ജീവിതത്തെ ബാധിക്കില്ല.. അയാൾ…
പുറമ്പോക്ക്
രചന : സന്തോഷ് പെല്ലിശ്ശേരി ✍ മാസാവസാനം ആയതു കൊണ്ട് അന്ന് പതിവിലും നേരത്തെയെണീറ്റു.ഓഫീസിൽ കൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ് ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. ജൂനിയർ…
