ഒറ്റമുലച്ചി (കഥ )
സുനു വിജയൻ* ന്യൂ ബോംബെയിലെ വാശി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ തുടിക്കാൻ തുടങ്ങി.രാജുമോന്റെ അമ്മ വിജയലക്ഷ്മിയെ കാണുമ്പോൾ എന്നിൽ ഉണ്ടായേക്കാവുന്ന സങ്കടപെയ്ത്തിന്റെ അനുരണനം ആണ് എന്റെ മനസ്സിനെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്. സമയം…
