അരമനയിലെ ആൺകുട്ടിയും
അടിവാരത്തെ പെൺകുട്ടിയും (കഥ )
രചന : സുനു വിജയൻ. ✍ “സുനു നിന്നെ അത്യാവശ്യമായി ഒന്നു കാണണം. ഒരു വിഷയം ചർച്ച ചെയ്യാനാണ്. വൈകുന്നേരം നമുക്ക് പുഴക്കരയിൽ കാണാം “എന്റെ സ്നേഹിതൻ സക്കറിയ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു. എന്തോ ഗൗരവമുള്ള വിഷയം തന്നെ…
