അപ്പുവിന്റെ ഉഷ
(കഥ ) : സുനു വിജയൻ* കൊല്ലപണിക്കത്തിക്കു രണ്ടു മക്കൾ. മൂത്തവൻ അപ്പു. ഇളയവൻ അനിരുദ്ധ്. അപ്പുവിന് കാഞ്ഞിരപ്പള്ളി ചന്തയിൽ ചുമടെടുക്കുകയാണ് പണി. അപ്പു അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടും ഉണ്ട്.ഇളയവൻ അനിരുദ്ധ് വീട്ടിൽ ഉള്ള ആലയിൽ അച്ഛനെ സഹായിക്കുന്നു. പണിക്കന്റെ…
