സ്നേഹപാലാഴി.
കഥ : നിഷിബ എം നിഷി* രാവിലെ എഴുന്നേറ്റതു മുതൽ മീനാക്ഷിയമ്മയ്ക്ക് വല്ലാത്ത ഒരു അസ്വസ്ഥത. വീട് വിട്ട് ഒരിക്കലും നിൽക്കാത്തതാണ്. അതും അദ്ദേഹത്തെ വിട്ട് ഒരു രാത്രി പോലും കഴിഞ്ഞിട്ടില്ല. ഇത് അദ്ദേഹവും കൂടി നിർബന്ധിച്ചല്ലേ എന്നെ ഇവിടേക്ക് പറഞ്ഞു…
