പുനർജജനി
രചന : ജോസഫ് മഞ്ഞപ്ര ✍ കളിവിളക്കണഞ്ഞുകളിയരങ്ങൊഴിഞ്ഞുകഥകൾ പിന്നെയും ബാക്കികനവിലെ മോഹങ്ങൾകനലായെരിയുമ്പോൾകാലം കളിയാക്കിചിരിച്ചുകളിത്തട്ടിലേക്കാനായിജന്മംജീർണഗന്ധം നിറഞ്ഞൊരിനീണ്ടിരുണ്ടൊരിടനാഴിയിൽകൂടിയിഴയുന്നുനിറമില്ലാത്ത പാഴ്കിനാക്കൾഅനാഥജന്മം പോൽഎങ്കിലുംസിരകളിൽ നുരഞ്ഞുപൊന്തുംപോയകാലജീവിതത്തിൻബാക്കിപത്രമായിവൃദ്ധനാംപേരാൽ പോലെയിശിഷ്ടജന്മംഒരു പുനർജ്ജനി തേടി..
