കുസൃതിക്കണ്ണൻ
രചന : ഷിബുകണിച്ചുകുളങ്ങര. യശോദാമ്മ തിരഞ്ഞു നടക്കുന്നുമായക്കണ്ണനേ അയ്യോ കണ്ടതുമില്ലാസന്താപമോടെ തിരയുമ്പോളതാവൃന്ദാവനത്തിലൊരു മുരളീ ഗാനംപതിയേ കുറുവടിയൊന്നതേന്തിപിന്നാമ്പുറേ ചെന്ന്നില്ക്കുന്നേരമയ്യാമുരളീരവധ്വനിയിൽ മതിമറന്നാടുന്നുപൂക്കളും ശലഭങ്ങളും കണ്മണികളുംശാസിക്കുവാൻ വന്നമ്മയൊന്നപ്പോഴേകണ്ണന്റെ കുറുമ്പ് കണ്ട് ചിരിച്ചു പോയീമാനത്തേ മഴത്തുള്ളിപിടിവിട്ടുവരും നേരംഅമ്മയുമറിഞ്ഞു പ്രകൃതി തൻ പ്രേമംവേണ്ടാത്ത ചിന്തയാൽ കണ്ണനേക്കാണണ്ടാസ്നേഹക്കടലാണിന്ന് അമ്മ തൻ…
