ലൂയിസ് പീറ്റർ ഇനി ഓർമ്മ….. Ashokan Puthur
അനാഥമായഓർമ്മകളുടെഇരുൾ വഴിയിൽദൈവം തുറക്കാതെപോയഎൻറെ ഒറ്റമുറിയുള്ള വീട്ടിൽപണ്ട് വന്നതോർക്കുന്നു….അത്താഴത്തിനു ശേഷംനിലാവ് പെയ്തു നിറയുന്നചെല്ലാഞ്ചേരി പാടത്തേക്ക് നമ്മൾനടക്കാനിറങ്ങുന്നു……നിറകൊണ്ടപാതിരാവരെപാടവരമ്പിൽകവിതയും ജീവിതവും പറഞ്ഞിരുന്നു…രാജേഷ്. ദിനേശ് മേനോൻഇപ്പോൾ……. താങ്കളുംനിന്ന നിൽപ്പിൽ എത്രപേരാണ്മാഞ്ഞു പോകുന്നത്……അനുഗ്രഹങ്ങളുടെ തണുപ്പിനേക്കാൾ ശാപങ്ങളുടെ തീയാണ്നമുക്ക് കൂട്ടിനെന്നും..ഒരുപാട് വഴക്കിട്ടിട്ടുണ്ട്.എന്റെ അച്ഛന്റെ രൂപമായിരുന്നു താങ്കൾക്ക്….. ഇന്നായിരിക്കാം ശവമടക്കം…കാലത്ത് തൊട്ടേമഴയാണല്ലോ…