ജാതിമതാന്ധരായ് തീർത്തു ജനങ്ങളെ കൊള്ളയടിക്കുന്നു പൗരോഹിത്യങ്ങൾബൂർഷ്വാ ജനാധിപത്യ ഭരണ തണലിൽ
രചന : അനിരുദ്ധൻ കെ.എൻ.✍ ഈശ്വരനുണ്ടെന്നതുണ്ടൊരു വിശ്വാസംഈശ്വരനില്ലെന്നതുണ്ടൊരു വിശ്വാസംവിശ്വാസങ്ങൾ രണ്ടും വിശ്വങ്ങൾ മാത്രംഈശ്വരനേ കണ്ടിട്ടില്ലാരുമിവരാരുംരണ്ടു വിശ്വാസങ്ങളൊന്നിച്ചു കൂടിയവലിയ വിശ്വാസമാകുന്നൊരീശ്വരൻവാഴുന്ന ദൃശ്യ പ്രതിഭാസമായെന്നുംആസ്തികനാസ്തികന്മാരിൽ ചിരന്തനംസംവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടെന്നുംഈശ്വരനില്ലെന്ന ചിന്ത പോലും പരംഈശ്വരഭൂഷണമെന്നു വിധിക്കുന്നകാലമൊന്നിൻ്റെ തുടർച്ചയാണിപ്പൊഴുംനീളെ മതാന്ധരനുഷ്ഠിച്ചു പോവതുംഈശ്വരനുണ്ടെന്നോ ഇല്ലെന്നോയെന്നുള്ളവാദങ്ങൾക്കെന്തർത്ഥമാണു പ്രസക്തിയുംആവാ തെളിയിക്കാനീശ്വരനുണ്ടെന്നോഇല്ലെന്നോയെന്നൊന്നും കൂട്ടരിരുവർക്കുംസത്യമറിയാൻ…
