പാരിജാതൻ**
രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ ഗോകുലബാലൻ പൂജൃനായ്പാരിൻ നായകനായ് പാരിജാതനായ്ലാളനമേറ്റു ശ്യാമളകൃഷ്ണമണികൾ തൻഷൾഭാവങ്ങൾ ചരിതമായ്ഗോകുല നാഥനായ്പാർഥസാരഥിയായ്ലോകനാഥനായ്പ്രകാശധാരയായ്കാളിന്ദി കൗമര ചേഷ്ടകളാടികാളിയമർദ്ദനമാടികാർഷണൃവർണ്ണമായികംസ നിഗ്രഹനായികൃഷിഭൂഷണമായിക്ഷിതിരാജനായിസൂരൃതേജസാർന്ന കുമാരനായ്അർജ്ജുനസാരോപദേശകനായ്കുരുക്ഷേത്രനായകനായ്ക്ഷേമതൻ കർമ്മധീരനായ്കാണ്ഡങ്ങൾ ഏറെയുംകർമ്മപത്രങ്ങൾഅഷ്ടാംഗഐശ്വരൃമായ്ഭൂവിൻ തടത്തിൽഈ ദിനം പുണൃദിനംമാലോകർതൻആന്ദദിനംഉണ്ണികൾ മണ്ണിൻമനോഹരകുസുമങ്ങൾകാപടൃമില്ലാമനവാഹകർ
