ചമയങ്ങളില്ലാതെ.
രചന : ഷബ്നഅബൂബക്കർ✍ നിലകണ്ണാടി നോക്കി ചമഞ്ഞു നടക്കുന്ന പെണ്ണേനിറയൗവ്വനത്താൽ ജ്വലിക്കും സൗന്ദര്യ ശില്പമേ.നിലമറന്നിടല്ലേ നിൻ മേനിയഴകിൽ ഭ്രമിച്ചു നീനിലക്കുമൊരുനാളിലീ തുടിപ്പും മിടിപ്പതുമെല്ലാം. നിത്യ വസന്തമല്ലിതു മാറും ഋതുക്കൾ പോൽനിനക്കാതെ നിൽക്കുമ്പോൾ നനച്ചിടും മഴയുംനീരറ്റ വേനലും വരൾച്ചയും വരുന്ന പോൽനിൻ തിളങ്ങുന്ന…
