ശിഥിലമായ് തീർന്നിടാം
കുടുംബ ബന്ധങ്ങൾ നാളെ.
രചന : മധുസൂധനൻ വയനാൻ✍ പ്രണയം മരിക്കുന്നു,കാമ മോഹങ്ങളാൽ!അന്ധരായ്തീരുന്നു,കുടുംബം ശിഥിലമായിടും!അറിവുകൾ മാത്രം,പോരല്ലൊ ഒന്നിനും,തിരിച്ചറിവുവേണം,നമുക്കു പൂർണ്ണതക്കായ്!എല്ലാം അറിയുമെങ്കിൽ?ആ അറിവുകളപൂർണ്ണം.ചൂണ്ടയിൽ ഇരകോർത്തു,കാത്തിരിപ്പുണ്ട്,കിങ്കരർ!പത്മ വ്യൂഹം തീർത്ത,വർ,നമ്മേ കുരുക്കിയിടാൻ,തന്ത്ര ശാലികൾ, തന്ത്രങ്ങൾമെനയുന്നവരിവിടെ!ഇരകൾ വഴുതി പോയിടാതെ,സംരക്ഷിച്ചിടാൻ!ഫ്രോയിടുമോഷോവും,ചുണ്ടും, രതിയുടെ..അതി ഭാവുകത്വം,ഗതി മാറി,ദിശ മാറി,അരാജകത്വത്തിന്റെ_വഴിയിലൊരു പുതു,രതി വൈക്രിതമിവിടെ നടമാടുന്നുകുതറി മാറീടുക!നൈമിഷികമാം,കാമ_പേക്കൂത്തുകൾ വീട്ടു,നീ,സോദരാ,ഉണരുകവേഗം,മടങ്ങീടുക……
