സണ്ണി വൈക്ലിഫിന് ഫോകാനയുടെയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങൾ …. ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും , മുൻ ജനറൽ സെക്രട്ടറിയും അമേരിക്കയുടെ സാമുഖ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയിരുന്ന സണ്ണി വൈക്ലിഫിന്റെ നിര്യാണത്തിൽ ഫൊക്കാന നടത്തിയ അനുശോചന യോഗവും അനുസ്മരണച്ചടങ്ങും വികാരനിർഭരമായിരുന്നു. അമേരിക്കൻ മലയാളികളുടെ ആദ്യകാല കുട്ടായ്മക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ…