കാർഗിൽ ചുവന്ന പരുന്ത്.
കവിത : ജീ ആര് കവിയൂര്‍ * (വിജയ ദിവസം ജൂലൈ 26) ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ് മാറുക നാംരണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതംഅമ്മക്കായ് അര്‍പ്പിക്കാംജീവിത പുഷ്പാഞ്ജലികളിതാ..!!കാര്‍ഗില്‍ മലയില്‍ മറഞ്ഞിരുന്നകറുത്ത മുഖങ്ങളെ ഓടിയകറ്റിവിജയം കണ്ട ദിനമിന്നല്ലോ ….ഇന്നുമതോര്‍മ്മയില്‍മിന്നുംബലിദാനത്തിന്‍ ദിനമിന്നല്ലോ…ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ്…
