Category: അറിയിപ്പുകൾ

എന്റെ വീണ…..

രചന : പട്ടം ശ്രീദേവിനായർ ✍ 💛 പ്രീയപ്പെട്ട വർക്ക്‌ഓണാശംസകൾ 💛 മടിയിലിരുന്നവൾ മധുരമായ്‌ പാടി ….മാറിൽ ചേർന്നെൻ മധുരസ്മരണയിൽ.. …നാദതരംഗം ലയനമായ് മാറി….സ്മൃതി ലയമൊന്നിൽ തിരുവോണവുമായ്കംബളമൊന്നിൽ അവളോടൊപ്പംമൃദുലതരംഗംസൃഷ്ടിച്ചൂ ഞാൻ .രാഗം താനം പല്ലവി മെല്ലെകീർത്തനമായി അലകൾ താണ്ടി ….കാതുകുളിർത്തൊരു പ്രകൃതിയുമിന്നൊരുനാദസുഖത്തിൽ…

സ്നേഹയാൻ

രചന : റഫീഖ് ചെറുവല്ലൂർ✍ അമ്മ രാവിലൂട്ടുമ്പോൾദൂരങ്ങൾക്കകലെയെങ്ങോചൂണ്ടിക്കാണിച്ചു തന്നതേഅമ്പിളിമാമന്റെ നെഞ്ചിലുംചികഞ്ഞെത്തിപ്പിടിച്ചു നാം!ഇനി സൂര്യവെളിച്ചം തൊടാനായ്ത്വര മൂത്തിറങ്ങുന്നു താമസം വിനാ.ചൊവ്വയിലും ശുക്രനിലുംമനുഷ്യവാസമൊരുക്കുവാൻ,അനന്യഗ്രങ്ങൾ തേടിയലയും.ഹാ ! കഷ്ടമവനൊന്നേ,അമ്പിളിമാമനെ ചൂണ്ടിയവിരൽ പിടിച്ചവൻ വളർന്നു വളർന്ന്,ആകാശഗോളങ്ങളിലേക്കുപറക്കവേ,മറന്നു പോകുന്നഹോ സങ്കടംഅമ്മയുടെ സ്നേഹഗ്രഹങ്ങളിൽ തൊടാൻ.വാസയോഗ്യമല്ലാതായിത്തീർന്നുവോ,ഉത്കൃഷ്ടസൃഷ്ടിയാം മനുഷ്യ മാനസം?കണ്ണീരു കാണാത്ത കണ്ണഹോകർമ്മനിരതരാവുന്നന്യ…

ചന്ദ്രനിൽ ചന്ദ്രയാൻ്റെ തിലകക്കുറി.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഇന്ദുകിരീടം ചൂടിഇന്ത്യ പുതിയ ചരിത്രമെഴുതി.രാജ്യത്തിന്നഭിമാനമായ് ചന്ദനിൽ,ത്രിവർണ്ണക്കൊടിയൊന്നു നാട്ടി.ചന്ദ്രനെ ചുoബിച്ചു ചന്ദ്രയാൻ,ഭാരത മക്കൾക്കഭിമാനമായി.സ്വർണ്ണവർണ്ണപ്പക്ഷി പോലെചന്ദ്രയാൻ ചന്ദ്രനിലിറങ്ങി.ചരിത്ര നിലാവു പരത്തിഐ എസ്സ് ആർ ഒയ്ക്കഭിമാനമായി.ചന്ദ്രനിൽ ടൂറൊന്നു പോകാംകുടിലൊന്നു കെട്ടി വസിക്കാംചിരകാല സ്വപ്നം സഫലമായ് തീരാൻഒത്തൊരുമിച്ചു മുന്നേറാം…

സവിതാവിനോട്

രചന : കൃഷ്ണമോഹൻ കെ പി ✍ കരളിലെച്ചിന്തകൾ ഇതളിട്ട പുഷ്പമായ്ഹൃദയത്തിൽ പൂത്താലമേന്തി നില്പൂസവിതാവിൻയാത്രയെ, അനുധാവനം ചെയ്യാൻഅഹസ്സിൽ തപസ്സിൽ മുഴുകി നില്പൂഒരു വാക്കുമോതാതെ, കിരണങ്ങൾ വീശി നീകനകാംബരത്തിൽ മറഞ്ഞുവെന്നോഒരുവേളയെങ്കിലുമെൻ നേർക്കുനോക്കാതെഒഴിവാക്കിടുന്നോ, ഈ സഖിയെ ഭവാൻഒച്ചവച്ചീടുവാനാകാതെ നില്ക്കുന്നുനിശ്ചേഷ്ടയായിട്ടീ, സൂര്യകാന്തിഒടുവിൽ തളർന്നിതാ വാടിക്കൊഴിയുന്നുഒരു വട്ടം…

വെളിച്ചം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ എല്ലായിടത്തുമിന്നുവെളിച്ചമെത്തിഎല്ലായിടങ്ങളുമേറെതെളിഞ്ഞതായിരാത്രിയായാലും വെളിച്ചംസ്ഥായിയായിമനുഷ്യനുള്ളിൽ മാത്രംഇരുട്ടു ബാക്കിയായിവെളിച്ചത്തിൽ നടക്കുന്നമനുഷ്യനെന്തേഇരുട്ടിലേക്കിറങ്ങുന്നുഇടക്കിടക്ക്വെളിച്ചം മറച്ചവർഇരുട്ടു തീർത്തുചെയ്യുന്ന കർമ്മങ്ങൾദുഷ്ക്കർമങ്ങൾവെളിച്ചമാകട്ടെ ഓരോഉള്ളങ്ങളുംതെളിഞ്ഞിരിക്കട്ടെ ഓരോമാനസവുംഇരുട്ടിന്റെയീ തടവറആർക്കുവേണ്ടിഇരുകാലിയാം മർത്ത്യനുമാത്രമായോഇരുട്ടിലീ ജീവിതം നീ,തളച്ചുകെട്ടിഇരുട്ടടിയേറ്റൊരു നാൾതകര്‍ന്നുപോകുംഇനിയിരുട്ടിൽനിന്നുപുറത്തിറങ്ങൂഈ ലോകം വെളിച്ചത്തിൽകണ്ടുനോക്കൂ….ഈ ലോകമല്ലാതെ വേറെലോകമില്ലഈ കോലത്തിലല്ലാതെമനുഷ്യനുമില്ലഇവിടെ നിന്നുരുവിട്ടുപാടുന്ന സ്വർഗ്ഗംഅതിവിടെത്തന്നെയതുവെളിച്ചമല്ലേ…?

മഴമേഘം

രചന : ഷൈൻ മുറിക്കൽ✍ കത്തിയെരിയുന്ന വേനൽചൂടിൽതണൽ നോക്കിയലയുന്നനേരത്തിങ്കൽകിഴക്കുന്നെത്തുന്നൊരുതണുത്ത കാറ്റുംപിറകെ വന്നെത്തുന്നകരിമുകിൽ കനിവിനാൽകണ്ണുനീർത്തുള്ളിപോലിറ്റിറ്റ്വീഴുന്ന ജലധാരവളയിട്ട കൈകളാൽകോരിയെടുക്കേകുളിർകാറ്റ് തഴുകുമ്പോൾവിരിയുന്ന മന്ദസ്മിതംപ്രണയാർദ്രഭാവമായിമാറിടുന്നുഉത്സവത്തിമിർപ്പോടെ ഉല്ലാസവതിയായയെൻ മനംഉന്മാദലഹരിയിൽമൂളുന്നൊരീണം കേൾക്കുന്നുവോ …..വാർമുകിലേ നീ കേൾക്കുന്നുവോ …..ഈറനണിഞ്ഞ യെൻചന്തവും നോക്കിഅണ്ണാറക്കണ്ണാ നീ മൂളുന്നതെന്ത്മാരിക്കാർമുകിലേ നീ പെയ്തൊഴിയാതെഎന്നിലെ മോഹങ്ങൾപൂത്തു തളിർക്കട്ടെ ….

രാത്രിമഴ

രചന : ജോസഫ് മഞ്ഞപ്ര✍ പെയ്തുതീർന്നൊരി രാത്രിമഴയുടെനേരിയ തണുപ്പിൽ,പടിഞ്ഞാറൻ കാറ്റിന്റെ മൃദു സ്പർശനതിൽ,സുഖസുഷുപ്തിയിലമരാനെൻമനം തുടിക്കവേ, എന്റെ മനസിന്റെ ജാലകവാതിൽതുറന്നെത്തിനോക്കുന്ന,മഴനിലാവിനെന്തു ഭംഗി, നിശയുടെ നീലിമയിലിഴചേർന്നുനിൽക്കുമെൻ മഴനിലാവേ,നിൻ നിലാവലയിൽചേർക്കുമൊയെൻ പ്രണയവും,പ്രണയസ്വപ്നങ്ങളും നിന്നിലലിഞ്ഞൊരു നിറനിലാവാകാൻഎന്നിലെ ഞാൻ നിന്നെ കാത്തിരിപ്പു ❤️❤️❤️

സ്വാതന്ത്ര്യം

രചന : തോമസ് കാവാലം ✍ അടിമത്വത്തിൽ ചങ്ങല പൊട്ടി-ച്ചാഗസ്റ്റിൻ തിരു മധ്യത്തിൽഅംബയെ നമ്മൾ മോചിപ്പിച്ചാ –യസുലഭ നേരമെത്തിയിതാ. നമ്മൾ കയറിയ പടവുകളെല്ലാംനമുക്ക് പണിത നാഥന്മാർനമുക്ക് മുന്നേ നമ്മുടെ സ്വപ്നംനാല്പത്തേഴിൽ തന്നേപോയ്‌. അഹിംസതന്ന ഗുരുവിൻ ചരണംഅശ്രുവിലങ്ങനെ കഴുകുക നാംനെഹ്റു, പട്ടേൽ, സുഭാഷ്,…

🗾ഉല്ക്കാമഴകണ്ട് ഉണർന്നെഴുന്നേൽക്കുമ്പോൾ🗾

രചന : കൃഷ്ണമോഹൻ കെ പി ✍ പന്തുവരാളിയോ, കാംബോജിയോ, അതോഇന്ദീവരം തീർത്ത ഉന്മാദമോ,പന്തലുയർത്തുന്നു മനതാരിതിൽസംഗീത സാന്ദ്രമാം, സന്ധ്യയൊന്നിൽനീലവാനത്തിലെ മേഘങ്ങൾ തൻനീലാംബരിയുടെ താളത്തിലാനിദ്രാവിഹീനയാം രാത്രി തൻ്റെനിർമ്മല സ്വപ്നങ്ങൾ മുന്നിലെത്തീരാവിൻ്റെ സുന്ദരരാഗവേദിരാകാ..ശശിമുഖൻ കൈയൊഴിഞ്ഞു,രാവിൻ്റെ യാതനാവേളയൊന്നിൽഉല്ക്കാ.. പതനങ്ങൾ കാഴ്ച്ചയായീരണ്ടര നാഴികനേരമതിൽ കൊള്ളിമീൻ മിന്നി മറഞ്ഞു…

ഭാരതാംബേ കരയുന്നുവോ?

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ തലമുറകൾ ദുരിതം പേറിനേടിയെടുത്തൊരു സ്വാതന്ത്രം,മത(ഭാന്തന്മാർ ആടിത്തിമിർത്തുകൊലവിളി കൂട്ടുന്നുണ്ടിവിടെ.കാമവെറി പൂണ്ടൊരു മക്കളെയോർത്ത്,കേഴുകയാണോ ഭാരതമേ !.പാൽ പുഞ്ചിരിയോടെ തുള്ളി നടക്കുംകുഞ്ഞിനെ,പിച്ചിച്ചീന്തിയെറിഞ്ഞു ദുഷ്ടന്മാർ.പെണ്ണില്ലെങ്കിൽ മണ്ണില്ലെന്ന്പാടിപ്പുകഴ്ത്തി നടക്കുന്നോരേ,ഉടുതുണിയൂരി പെരുവഴി തോറുംനടത്തിരസിപ്പു രാക്ഷസജന്മങ്ങൾ.വെട്ടിമുറിച്ചൊരു മാറിടവും,നഗ്നതയേന്തിയ പെണ്ണുടലുംകണ്ടു നടന്നു ഭ്രാന്തന്മാർ.തുണിയില്ലാതെ നടത്തുന്നയ്യോദുശ്ശാസനൻ്റെ തലമുറകൾ.നാടു…