ആരോട് പറയാൻ ആര് കേൾക്കാൻ….. Ramesh Babu
ചിരി ചലഞ്ചിന് വേണ്ടി ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായും പരാജയപ്പെട്ടു പോയതിനാൽആ ചിരി ഇവിടെ പോസ്റ്റ് ചെയ്യുന്നില്ല.അല്ലെങ്കിലും ഇങ്ങനെ ചിരിക്കുവാനുള്ള എന്ത് അവസരമാണ് നിലവിൽ നമ്മുടെ നാട്ടിൽലുള്ളതെന്നും മനസ്സിലാകുന്നില്ല.തൊഴിൽ നഷ്ടപ്പെട്ട കോടിക്കണക്കിന് ആളുകൾ ഡിപ്രഷനിലാണ്..ചിലർ ആത്മഹത്യ ചെയ്തു.പലരും ആത്മഹത്യയുടെ വക്കിൽ എത്തി…