കവിയുടെ പെണ്ണുകാണൽ
രചന : ജിസ ജോസ് ✍ തീ പോലത്തെവെയിലത്തായിരുന്നുപെണ്ണുകാണാൻ വന്നത്.ഓവുചാലു വെട്ടുന്നപണി നടക്കുന്നതു കൊണ്ട്വണ്ടി പറമ്പിൽക്കേറില്ലകാറു ദൂരെയിട്ട്വെയിലത്തു നടന്നു വരുന്നരണ്ടു പേരിൽആരായിരിക്കും ചെറുക്കനെന്ന്പെണ്ണുങ്ങൾ വരാന്തയിൽനിന്നെത്തി നോക്കി.രണ്ടിലാരായാലും കൊള്ളാമെന്നേഎനിക്കു തോന്നിയുള്ളൂ.കാപ്പികുടിയുംലോഹ്യം പറച്ചിലുംപൊടിപൊടിക്കുമ്പോൾഅതിലൊരുത്തൻ എണീറ്റു.മൂത്രമൊഴിക്കാനായിരിക്കുമെന്നു കരുതികക്കൂസങ്ങു പറമ്പത്താകുഞ്ഞേ എന്നമ്മച്ചിചൂണ്ടിക്കാണിച്ചു.അയാൾ വിളറി നിന്നപ്പോഴാണ്എല്ലാവർക്കുംകാര്യം മനസ്സിലായത്.കൂടെച്ചെല്ലെന്ന്അമ്മച്ചിയെന്നെചമ്മലോടെ തള്ളിവിട്ടു.അയാൾക്കു…
