പ്രസവം.
രചന : കൃഷ്ണൻ കൃഷ്ണൻ* പ്രസവത്തിൻ്റെ തൊട്ടടുത്ത നിമിഷത്തിലാണ് ഞാൻ അവളെ വീണ്ടും കണ്ടത്.മുടി രണ്ടായി മടഞ്ഞിട്ട് അവൾ വരാന്തയിൽ നടക്കുകയായിരുന്നു.ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി..അവൾക്ക് ചെറിയ ഭയമുണ്ടായിരുന്നു ..ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.ആശുപത്രിയുടെ ഇടത്തും വലത്തുമുള്ള കവാടങ്ങളിലേക്ക് ഞാൻ നടന്നു…
