ജനുവരി മുതൽ പ്രാബല്യത്തിൽ.
ലാൻഡ് ഫോണിൽ നിന്നുംമൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ പൂജ്യം ചേർക്കണം. പൂജ്യം ചേർക്കണമെന്ന ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.ലാൻഡ് ലൈനിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ…
