കടമ്പു പൂത്തനാൾ.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ കടമ്പുമരം പൂത്ത നാളു –നീ മറന്നുവോ കണ്ണ,പ്രിയസഖി,രാധയെ നീ മറന്നുവോ?നീലമേഘക്കൂട്ട ങ്ങളെനീ കണ്ടുവോ?ശ്യാമവർണ്ണനാമെൻകണ്ണനെ !ഗോപികമാർ നിന്നേ തേടി കാൽ കുഴഞ്ഞല്ലോ!.പരിമളം വീശി നിന്നപൂങ്കുലയിന്മേൽ മന്ദാനിലൻമെല്ലെ വന്നു തഴുകിയുണർത്തി.പറവകളും, വണ്ടുകളും തേൻ നുകരാനായ്പൂമരച്ചില്ലയിൽ മുത്തമിട്ടല്ലോ!.കിളികളെല്ലാം കഥ…
