ഞാനൊരു യക്ഷിയെ പ്രണയിക്കുന്നു…
രചന : ജിബിൽ പെരേര✍ തിളച്ച മുജ്ജന്മ വൈരാഗ്യബീജത്താൽശാപമെന്നോണം പിറന്നവളേ,ആരും ഭയക്കുന്ന പനമരചോട്ടിൽനിന്നെയും തേടിയലയുന്നു ഞാൻ ഉച്ചാടനം ചെയ്ത മന്ത്രവാദിയെ കൊന്ന്ഉമ്മകൾ കൊണ്ടാ മനം ശാന്തമാക്കുംപകപൊള്ളി വെളുത്ത സാരിയഴിച്ച്മന്ത്രകോടിയിൽ നിന്നെയെൻ പാതിയാക്കും അരുണിമ പടർന്ന നിൻ കവിൾത്തടങ്ങളിൽമോഹത്തിൻ താമരത്തടാകങ്ങൾ തീർക്കുംഎൻ വിരൽ…
