👑ആഗതമാകുന്ന ക്രിസ്തുമസ്സേ, ആവോളം കൺ പാർത്തു നിന്നിടട്ടേ👑
രചന : കൃഷ്ണമോഹൻ കെ പി ✍ 🌹സ്വർഗ്ഗത്തിൻവാതിൽ തുറന്നു വന്നീസർഗ്ഗധനയാം ധരയെ നോക്കിസത്ക്കർമ്മം ചെയ്യാത്ത പാപികൾ തൻസന്താപം തീർക്കുവാൻ നീ പിറന്നൂ സൗന്ദര്യസങ്കല്പ വീഥികളിൽസ്നേഹത്തിൻ സന്ദേശമോതുവാനായ്സന്മനസ്സോടെ ജനിച്ചവനേസത്യമെൻ കർത്താവേ, വാഴ്ത്തിടുന്നൂ പാപികൾ തന്നുടെ പാപങ്ങളുംദു:ഖിതർ തന്നുടെ ദു:ഖങ്ങളുംപാപരഹിതനാം യേശുനാഥൻമുൾമുടിയായി ശിരസ്സിലേറ്റീ…
