Category: ടെക്നോളജി

കോ-വിൻ 2.0 പോർട്ടലിൽ COVID-19 വാക്സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യാം.

എഡിറ്റോറിയൽ മാർച്ച് 1 മുതൽ ആരംഭിക്കുന്ന കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിൽ, 45-59 വയസ്സിനിടയിലുള്ള മുതിർന്ന രോഗികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന വാക്സിനേഷൻ ഡ്രൈവ് രാജ്യത്തെ പൊതുജനങ്ങൾക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. . കോ-വിൻ 2.0 പോർട്ടലിലെ രജിസ്ട്രേഷൻ…

ഓൺ ലൈൻ ക്ലാസിലെ നീളുന്ന മിനിക്കഥകൾ.

രചന : ജലജ പ്രസാദ് 🙏🏼 “ഹലോ,, വിനയ് രാജ്.. എന്തേ. work Sheet ചെയ്ത് അയച്ചു തരാതിരുന്നത്.. ഒരു പ്രവർത്തനമല്ലേയൂള്ളൂ.. വേഗം തരൂ ട്ടോ.”“അതേയ്.,, മിസ്’. ഇവിടെ കറങ്ങുവാ “എന്തേ വിനയ്?“ഞങ്ങക്കിവിടെ range കമ്മിയാമിസ്സിട്ട work open ആയീല,, “ഓ..…

ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ് ഇന്ത്യയിൽ കർശനമായ നിയമങ്ങൾ നേരിടുന്നു.

എഡിറ്റോറിയൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ തങ്ങളുടെ പ്രധാന വിദേശ വിപണിയായി കണക്കാക്കുന്ന ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വമ്പൻമാർക്ക് പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ, സ്ട്രീമിംഗ് സേവനങ്ങൾ, ഡിജിറ്റൽ ന്യൂസ് ഔ ട്ട്ലെറ്റുകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള…

വാട്ട്‌സ്ആപ്പ് അന്ത്യശാസനം: ആദ്യ ഉപയോക്താക്കളെ ഉടൻ തന്നെ തടയും.

ജോർജ് കക്കാട്ട് പുതിയ വാട്ട്‌സ്ആപ്പ് മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള സമയപരിധി അവസാന ഘട്ടത്തിലാണ് . അനിശ്ചിതത്വം വർദ്ധിക്കുന്നു. മുൻകരുതലുകൾ സ്വീകരിക്കാത്ത ഉപയോക്താക്കൾക്ക് ശേഷം എന്ത് സംഭവിക്കും? ആത്യന്തികത്തിനുശേഷം വാട്ട്‌സ്ആപ്പ് പിന്തുടരുന്ന പദ്ധതികളുടെ ആദ്യകാഴ്‌ചയെന്ത് ? മെസഞ്ചറിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ ഉപയോക്താക്കളെ ക്രമേണ തടയാൻ…

രണ്ട് കവിതകൾ.

രചന : ഷാജു. കെ. കടമേരി. വെയിലുറങ്ങുന്നമരക്കൂട്ടത്തിനിടയിൽമുഖത്തോട് മുഖംനോക്കിയിരുന്നിട്ടുണ്ട്പെയ്യാതെ പെയ്യുന്ന മഴയത്ത്വീർത്ത കൺപോളകളുമായ്നട്ടുച്ച കിനാവ് കണ്ടിട്ടുണ്ട്.നോവിൻ മഷിപ്പാത്രത്തിൽകുതറി പിടഞ്ഞ്, വിയർത്ത് കിതച്ച്അനീതി തുറുങ്കുകൾ പിളർക്കാൻചോരയിറ്റ് നിന്ന വിരൽതുമ്പിൽഒട്ടിനിന്നിട്ടുണ്ട്.ഇണങ്ങിയും പിണങ്ങിയുംഉറക്കപ്പിച്ചിൽ കാണുന്നസ്വപ്നം പോലെചിമ്മിനി വെട്ടത്തിൽ പുസ്തകംവായിക്കുന്ന പയ്യന്റെ നെഞ്ചിലെനിലവിളിയിലേക്കുംപിറന്ന മണ്ണിൽ നിന്നുംആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപങ്ങളിലേക്കുംഎനിക്കാരുമില്ലെന്ന് വിതുമ്പിചുറ്റുമതിലിൽ…

സ്മൃതികൾക്കപ്പുറം .

രചന :രാജ് രാജ് പൂക്കാത്ത മാവിന്റെകായ്ക്കാത്ത കൊമ്പിലെ മാമ്പഴമാ മാണെന്റെ പ്രണയം.നിനവിലും കനവിലുംസ്വപ്നമായ് വിരിയുന്ന അരിമുല്ലയാണെന്റെപ്രണയം….ഹൃദയമാം പൊയ്കയിൽഅലസം വിടരുന്നനിറമുള്ള മോഹമെൻ പ്രണയം.മനസിന്റെ കോവിലിൽ അമൃതായ് നിവേദിച്ചനീഹാരമാണെന്റെപ്രണയം….ആകാശ ഗംഗയിൽഅലസമായി വിലസുന്ന പൗർണമിയാണെന്റെപ്രണയം…പ്രിയയുടെ ഗന്ധത്താൽ എന്നെതലോടുന്ന ഇളംകാറ്റ്പോലെന്റെ പ്രണയം.എഴുതാതെ പോയൊരു പ്രണയകഥയിലെപരിഭവമാണെന്റെപ്രണയം…പെയ്തു തോരാത്തൊരുമഴപോലെ നിറയുന്നആർദ്രവികാരമെൻപ്രണയം…പാടാത്ത…

പ്രണയിനിയോട്.

രചന : രാജു കാഞ്ഞിരങ്ങാട്. ചാരെ വരികയെന്നോമനെശാന്തമായ് ചേർന്നു നിന്നിടാംകനലുപോലനലുമാ ഹൃത്തിൽപ്രണയതീർത്ഥം തളിച്ചിടാം ഒരു നിമിഷ,മമ്മതൻ വാത്സല്യമായ്മാറിലെ പഞ്ചാമൃതമെന്നെയൂട്ടുകപിന്നെ പ്രണയ പാരവശ്യത്താൽഎന്നധര പീയൂഷം നുകരുക വികാര പുഷ്പവനങ്ങളിൽരണ്ടു ശലഭമായ് നമുക്കു പറന്നിടാംപൊള്ളും വേനനലിൽ ഞെട്ടറ്റുവീണരണ്ടു മഴത്തുള്ളിയായലിഞ്ഞു –ചേർന്നിടാം.

പുതിയ വിദ്യയുമായി മോട്ടോര്‍വാഹന വകുപ്പ്.

രാത്രി യാത്രയില്‍ വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് നീക്കം.അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ്…

ഇന്നത്തെ കാഴ്ച .

രചന:രാജു കാഞ്ഞിരങ്ങാട് ഉന്മാദമുണർന്നപ്പോൾഉടലിനെയോർത്തില്ലഉരിഞ്ഞു കൊണ്ടുപോയിരിക്കുന്നുഉടലിനെഒരു കാട്ടാളൻ ഉന്മാദമുറങ്ങിയപ്പോൾഉടലിനെ തിരഞ്ഞിറങ്ങിഉയരങ്ങൾ താണ്ടിഉരിയാടി വിളിച്ചു ഉള്ളറകളിൽ നിന്ന് കേൾക്കുന്നുഉന്മാദത്തിൻ്റെ ഉരിയാട്ടംഭാഗം വെച്ച് ഭോഗിക്കുന്നുഉടലിനെ കാട്ടാളർ പിന്നെയൊട്ടും താമസിച്ചില്ലപാടത്തെ പടർന്ന പുല്ലിൽനാവറുത്ത് മലർന്നു കിടന്നുഒരുതല.

പ്രണയമേ

രചന : ഷൈല കുമാരി കരൾനൊന്തു പിടയുമ്പോൾതിരക്കൈകളാലെന്നുംതീരത്തണഞ്ഞിട്ട് കടൽകരയെ പുണർന്നങ്ങു നിൽക്കും അകതാരിലായിരം സാന്ത്വനമൊളിപ്പിച്ച്തിരയാകും പെൺമണികടലിനെ ചുംബിച്ചു നിൽക്കുംആകാശത്തത് കണ്ട് കൊതിപൂണ്ട് ദിവാകരൻകൺചിമ്മി മെല്ലെ ചിരിക്കുംഉള്ളിൽ ചുടുനെടുവീർപ്പൊന്നുയരുംപിരിയുവതെങ്ങനെ നിഴലുകളേ നിങ്ങൾ പിരിയാതെ കൂടെ നിൽക്കുമ്പോൾകരയുവതെങ്ങനെ നയനങ്ങളേനിങ്ങൾ തുളുമ്പാതെ ചാരെ നിൽക്കുമ്പോൾമായ്ക്കുവതെങ്ങനെ ഓർമകളേ…