ഒരിരുണ്ട മേഘം.
രചന : അനിൽ മാത്യു ✍ മനസ്സിലെ ആകാശത്ത്ഒരിരുണ്ട മേഘം.നിലവിളിക്കാനുംപറന്നൊഴിയാനുമൊരിടമില്ല,മങ്ങിയ രാവുകളുടെ ഒരു കനൽചുംബനംനേരങ്ങൾ ഒറ്റപ്പെടലിന്റെനിഴലിൽ.വാക്കുകൾ അർത്ഥംതെറ്റിയ കാറ്റിൽ.എന്തിനൊക്കെയോ വേണ്ടിഒരു നിശ്ശബ്ദയുദ്ധം.നിശബ്ദതയുടെതിരമാലകളിൽഞാൻ അകപ്പെടുകയാണ്.മനസ്സിന്റെ ഇടുങ്ങിയതെരുവുകളിൽഅലഞ്ഞു നടക്കുമ്പോൾവാക്കുകൾ തണുത്തകല്ലുകൾ പോലെഹൃദയത്തിൽ പതിയുന്നു.ഉറക്കം വെട്ടി മറിഞ്ഞുകിടക്കുമ്പോൾ ചിന്തകൾവിഷത്തുള്ളികൾ പോലെ.നൊന്തുണരുമ്പോൾ മാത്രമെജീവൻ എന്നിലുണ്ടെന്ന്അറിയൂ.പക്ഷേ,ദൂരെയൊരുകിരണമായി ഒരു ശബ്ദം:“ഇതുമാത്രമല്ല…
