ഒരു നിമിഷം
രചന : ലത ഗോവിന്ദൻ✍️ ചിലർ വരുന്നുആരുമല്ലവരെങ്കിലുംആത്മ സംഘർഷങ്ങൾപങ്കു വക്കുന്നു.വെറും ഒരു നിമിഷം മാത്രം..പിന്നെ എങ്ങോഎവിടെയോമറയുന്നു.ഓർമ്മയിലില്ലആ മുഖംഓർത്തു വയ്ക്കേണ്ടതുമില്ലല്ലോ..ആ.. അമ്മയെഓർമ്മ യിലുണ്ട്..തൊഴുതു പിടിച്ച കൈകൾ മാത്രംഓർമ്മ വരുന്നുമുണ്ട്ആ നേർത്ത സ്വരം..വല്ലാതെ വിറക്കുന്നുണ്ട്എന്തോ പിറുപിറുക്കുന്നുമുണ്ട്കണ്ണിൽ നിരാശ കാണാംഎങ്കിലുംഒരിറ്റ് പ്രതീക്ഷ യോടെഅമ്മ കൈകൾ കൂപ്പുന്നു.അവൻ…
