വിശ്വാസത്തിന്റനോവുകൾ….
രചന : ചെറുകൂർ ഗോപി ✍ സ്നേഹത്തിൻ മുള്ളാലെന്റെഹൃത്തിൽ കുത്തി നോവിച്ചുംകൊല്ലാതെകൊല്ലുവതെന്തിനായി ?വിശ്വാസമോടെന്റെ കരങ്ങൾചേർത്തു നീ പോകുവതേതൊരുഓടയിലുപേക്ഷിപ്പതിന്നായി! ജീവിതം കണ്ടതില്ലജീവിച്ചനാളുകൾ ഓർമ്മയില്ലജീവിതമെന്തെന്നുമറിയുകില്ല!മോഹങ്ങളൊന്നുമേ നശിച്ചുമില്ലസങ്കല്പമായ് നിറം ചാർത്തുന്നുവർണ്ണങ്ങളും, എന്തിനെന്നറിയാതെ! ഏതോ ഒരു വസന്തകാലത്തിലെന്ന പോലെഎന്നിലേക്കടുക്കുന്നുകാലം ബാക്കിവെച്ചൊരുസ്നേഹ പാത്രം കണക്കെ! അറ്റുപോയബന്ധങ്ങളിൽനിന്നൊരിഴ;തുന്നിച്ചേർത്തു വീണ്ടും,സ്വന്തമാണെന്നൊരു വിശ്വാസമോടെഅന്ധമായതു…
