തോക്ക് തുളച്ച കൂര.
രചന : സഫൂ വയനാട് ✍ തോക്ക് തുളച്ച കൂരയ്ക്ക്മേൽ പെയ്തുതോർന്ന നോമ്പ്കാലങ്ങൾക്കപ്പുറം ,അകലെ ആകാശക്കീറിൽ നിലാവൊരുചുവന്ന പൊട്ടു തൊടീക്കും.തുളയിലൂടെ പൊന്നമ്പിളിതിളയ്ക്കുമ്പോൾ പകലുമിരവുംപട്ടിണി കിടക്കാൻ വിധിക്കപ്പെട്ടമുഖങ്ങൾ കണ്ണ് തുളക്കുന്നഓർമകളിറക്കി റംസാൻ പിറ പൂക്കും.വെടിയൊച്ചയേറ്റ് തഴമ്പിച്ചകാതുകൾ തക്ബീർധ്വനി കാതോർക്കുമ്പോൾകരളുരുക്കിയൊഴിച്ച പ്രാർത്ഥനകൾകാറ്റിൽ അലിഞ്ഞു പോകും.യന്ത്രക്കാക്കകളുടെ…
