🔸കോട്ടയം സി എം എസ് കോളേജിലെ ‘കെമിസ്ട്രി’ അദ്ധ്യാപകൻ, കഥപറച്ചിലിൻ്റെ ‘ആൽക്കമിസ്റ്റാ’യി മാറിയകഥ…. 🔸
ആർ. ഗോപാലകൃഷ്ണൻ✍ മലയാളത്തിൽ ഏറ്റവുമധികം കുട്ടികൾ വായിച്ചിട്ടുള്ള പുസ്തങ്ങളിൽ ഒന്നാണ് പ്രൊഫ എസ്. ശിവദാസിൻ്റെ ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’: ഈ രൂപത്തിൽ വിശേഷിപ്പിച്ചാൽ ‘എഴുതിയാലും എഴുതിയാലും വറ്റാത്ത ഒരു സർഗ്ഗധാര’യാണ് ശിവദാസ് സാർ.‘കുട്ടികളുടെ പ്രീയ എഴുത്തുകാരൻ’, ‘മലയാളത്തിലെ ജനപ്രീയ ശാസ്ത്രമെഴുത്തുകാരൻ’…
