ദൈവമേ
രചന : പവിത്രൻ തീക്കുനി ✍ ദൈവമേഞാൻ അങ്ങയെവിശ്വസിക്കുന്നഒരാളല്ലവിശ്വാസി അല്ലാത്തതിനാൽഅങ്ങയെ ധിക്കരിക്കുന്നആളുമല്ലജീവിതത്തിലുംകവിതയിലുംഎൻ്റെ ചോദ്യങ്ങൾക്ക്നിയോഗങ്ങൾഉത്തരങ്ങൾ തന്നിട്ടുണ്ട്മറ്റാരുടെയുംവിശ്വാസങ്ങളെചോദ്യംചെയ്യുകഎനിക്ക് പതിവില്ലഓരോമനുഷ്യരുംഅവരുടെപൂജ്യങ്ങൾദൈവത്തിൻ്റെവലതു വശത്ത്ചേർത്തുവയ്ക്കയാവാംഞാൻ മരിക്കുവോളംഇടതുവശത്തുംഅങ്ങയോട്ഇപ്പോഴെൻ്റെചോദ്യംഇതാണ്നാലുവർഷമായിഞാൻ ഒരു മുറിയിൽഒറ്റയ്ക്കാണ്താമസംകൂട്ടുകാർപുസ്തകങ്ങളാണ്ഈ മുറിയുടെഒറ്റജാലകംതുറന്നാൽകാണുകമനോഹരമായഒരു കുഞ്ഞു വീടാണ്വലിയൊരു വീടിൻ്റെവിരലാണത്വലിയ വീട്ടുകാർവാടകയ്ക്ക്കൊടുക്കുന്നഅവരോട് ചേർന്നചെറിയ വീട്(മഹാകാവ്യത്തിലെ ഒരു സർഗം പോലെ)നാലുവർഷത്തിന്നിടയിൽഎത്രയോ കുടുംബങ്ങൾഅവിടെ താമസിച്ചിട്ടുണ്ട്എനിക്കവരെജാലകത്തിലൂടെകാണുന്നപരിചയമേയുള്ളുഒരക്ഷരം പോലുംമിണ്ടിയിട്ടില്ലഎനിക്ക്പുകവലിശീലമുള്ളതിനാൽഞാൻ എപ്പോഴുംഈ…