മരണക്കിണറുകൾ 🌿
സെഹ്റാൻ🌿 തെരുവ് നിറയെ മരണക്കിണറുകൾ!സ്നേഹം, കരുണ, ദയ,പ്രതികാരം, പ്രതിരോധം, പക,പശ്ചാത്താപം, സമത്വം, സ്വാതന്ത്ര്യംഎന്നിങ്ങനെ പല പേരുകളിൽ!ചിലമ്പിച്ച ശബ്ദവും,പുൽച്ചാടിയുടെ രൂപവുമുള്ളബൈക്കുകളിൽ ഓരോ കിണറ്റിലുംവട്ടം ചുറ്റിക്കൊണ്ടേയിരിക്കുന്നുആരൊക്കെയോ…പ്രണയം എന്നു പേരായകിണറ്റിൽ നിന്നുമാണ്ഇസബെൽ റോസ് എന്ന യുവതിപുറത്തു വന്നത്.കരയിലൊറ്റയ്ക്കിരുന്ന അയാളെ നോക്കിഅവൾ സോളമന്റെ ഉത്തമഗീതത്തിലെവരികൾ ആലപിക്കാൻ തുടങ്ങി.(അവൾ…
