ഉപേക്ഷിച്ചു കളയുന്നതിനും മുൻപേ.
രചന : ജിഷ കെ ✍ ഉപേക്ഷിച്ചു കളയുന്നതിനും മുൻപേഉടൽഭിക്ഷുക്കൾ വന്ന് പോകുന്നഇടമായിരുന്നിരിക്കണംബുദ്ധന്…അത് നിരന്തരംവിട്ട് പോകലുകളുടെഭാഷയിൽസംവദിച്ചു…..എടുത്തു ചാട്ടം ഉടൽ അതീവകൗശലത്തോടെഒളിപ്പിച്ചു വെച്ചഒരു മറുക്..അതും ബുദ്ധമന്ത്രങ്ങളുടെകൊടും കാറ്റുകൾഅടക്കം ചെയ്തത്…നിശബ്ദത കൊണ്ട് കെട്ടാവുന്ന ഒരു പായ്ക്കപ്പൽഉടൽ ചുറ്റിലുംവലിച്ച് കെട്ടും വരെയുംബുദ്ധൻഒരു കടൽ കൊള്ളക്കാരനായിരുന്നിരിക്കണം…കടൽകൂടുതൽ ഉപ്പ്…
