ജയിൽമോചിതനായ ശേഷം പേരറിവാളൻ എഴുതിയ കുറിപ്പ്.
“ഇന്ന് അമ്മ എന്നോട്മിണ്ടിയില്ല, കരയുക മാത്രം ചെയ്തു.എന്നെ മോചിപ്പിക്കാന്‍രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാൻ. ഒടുവില്‍ കാത്തിരുന്ന വാര്‍ത്ത വന്നപ്പോള്‍ വീട്ടിൽ പോകാൻ ധൃതിയായി. വീട്ടിൽ ഇത്രയും വര്‍ഷം എനിക്കുവേണ്ടി…
